ഇന്ന് ആഗസ്റ്റ് 13. ഭാരത കത്തോലിക്ക സഭാ വിശ്വാസികൾക്ക് നാണക്കേടിൻ്റെ ദിനം.

പതിനെട്ടടവും പയറ്റിയിട്ടും വിചാരണയില്‍ നിന്ന് രക്ഷപെടുവാന്‍ കഴിയാതെ അവസാനം കന്യാസ്ത്രീ പീഡനകേസ് പ്രതി ഫ്രാങ്കോ മുളയ്ക്കൽ വിചാരണ കോടതിയായ കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയിൽ ഹാജരായി. കുറ്റപത്രം

Read more

രാജ്യം കോവിഡുമായി പകിട കളിയില്‍, ‘അകാലപിറവി’ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത് വന്‍വില…

ഒരു ദശലക്ഷത്തിലധികം കോറോണ പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തി വെള്ളിയാഴ്ച രാവിലെ രാജ്യം ഒരു നാഴികക്കല്ല് പിന്നിടുമ്പോള്‍; പല സംസ്ഥാനങ്ങളും നഗരങ്ങളും വീണ്ടും പൂട്ടികൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഓരോ ദിവസവും

Read more

ബംഗളുരുവിൽ കേൾക്കുന്നത് മഹാദുരന്തത്തിന്റെ കാലൊച്ചയോ?

തെരുവീഥികൾ പലതും വിജനമാകുന്നു. വ്യാപാരസ്ഥാപനങ്ങൾ അടയുന്നു. റോഡുകളിൽ വാഹനഗതാഗതം ഗണ്യമായി കുറയുന്നു. ദേശീയ പാതകളിലാവട്ടെ നഗരത്തിൽ നിന്ന് പലായനം ചെയ്യുന്നവരെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ തിരക്കാണ്. ആശങ്കയുടെ കാർമേഘങ്ങൾ

Read more

ട്രെയന്‍ സര്‍വ്വീസുകള്‍ ഓഗസ്റ്റ് 12നു ശേഷം മാത്രം

ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നുശേഷം മാത്രമേ തുടങ്ങുവെന്ന് റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതിനു ശേഷം

Read more

“വാ​ക്കു​ക​ള്‍ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണം’. പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി മൻമോഹൻ സിംഗ്

പ്ര​ധാ​ന​മ​ന്ത്രി വാ​ക്കു​ക​ള്‍ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളും ന​യ​ത​ന്ത്ര​വു​മാ​ണ് ഇ​പ്പോ​ൾ വേ​ണ്ട​തെന്നും തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് ന​യ​ത​ന്ത്ര​ത്തി​ന് പ​ക​ര​മാ​വി​ല്ല എന്നും മന്‍മോഹന്‍സിം​ഗ് പ്രധാനമന്തിക്ക് മുന്നറിയിപ്പു നല്‍കി. ഇ​ന്ത്യ-​ചൈ​ന

Read more

ക്രൂഡോയിലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. യുഎസ്ല്‍ പൂജ്യത്തിലും താഴേക്ക്

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എണ്ണയ്ക്ക് ആവശ്യം കുറഞ്ഞതോടെ ക്രൂഡോയിലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴേക്ക് വീണു. എണ്ണ

Read more

ഷീലാ ദീക്ഷിത് അന്തരിച്ചു

ദില്ലിയിലെ കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവും മുൻ ദില്ലി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ

Read more

ഇന്ത്യ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്‌…?

ഇന്ത്യ അഭിമുഖീകരിക്കുവാന്‍ പോകുന്നത് വന്‍ സാമ്പത്തിക തകര്‍ച്ച രൂപയുടെ വിലയിടിവ് കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവില്‍മാത്രം ഇന്ത്യക്ക് വരും മാസങ്ങളില്‍ 70,000 കോടി രൂപയുടെ അധികബാധ്യത വരുമെന്ന്

Read more

വില്ലേജ് ഓഫീസിനു  തീയിട്ടു

എറണാകുളം: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി അളന്ന് തിരിച്ച് തരാൻ വില്ലേജ് ഓഫീസർ തയ്യാറാകാതിരുന്നതില്‍ പ്രകോപിതനായ 70കാരന്‍ വില്ലേജ് ഓഫീസിനു  പെട്രോളൊഴിച്ച് തീയിട്ടു. ആമ്പല്ലൂർ വില്ലേജ് ഓഫീസിനുള്ളിൽ വില്ലേജ് ഓഫീസറുടെ മുറിയിൽ

Read more

Pravasabhumi Facebook

SuperWebTricks Loading...